നിഷ്ക്കളങ്കമായ ചിരിയുമായി വന്ന ആ പൂർണ്ണ ഗർഭിണിയെ ഓർമ്മ ഇല്ലേ

സംഗീത് പി രാജന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് പാൽത്തു ജാൻവർ. ബേസിൽ ജോസഫ്, ജോണി ആന്റണി, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക … Read more