എല്ലാം ഞാൻ ഇനി പൂജ്യത്തിൽ നിന്ന് തുടങ്ങണം, ഇപ്പോൾ ഒരു സ്ഥാപനം പോലും സ്വന്തമായിട്ടില്ല

മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തി ആണ് അറ്റ്ലസ് രാമചന്ദ്രൻ. ഒരു കാലത്ത് കോടികളുടെ സ്വർണ്ണ ബിസിനെസ്സ് നടത്തിയിരുന്ന രാമചന്ദ്രന് നിരവധി ഷോറൂമുകൾ ആയിരുന്നു കേരളത്തിലും വിദേശ രാജ്യങ്ങളിലും ഉണ്ടായിരുന്നത്. ഒരു പക്ഷെ സ്വന്തം സ്ഥാപനത്തിന്റെ … Read more