അറ്റ്ലീ എന്ന സംവിധയകന്റെ ബ്രില്ലിയൻസാണോ ഇനി ഇത്?
സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ചെയ്യാറുള്ള ഒരു കാര്യമാണ് സിനിമകളിലെ ചെറിയ ചെറിയ അബദ്ധങ്ങൾ. സംവിധായകൻ ശ്രദ്ധിക്കാതെ പോയതോ അല്ലെങ്കിൽ ഷൂട്ടിനിടവേളയിൽ പറ്റിയ അബദ്ധമോ ഒക്കെ ആണ് തമാശ രീതിയിൽ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കാറു. … Read more