ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിൽ അവൻ വിളിച്ചപ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് ബാല. മലയാളികൾക്ക് മാത്രമല്ല തമിഴിലും ഏറെ സജീവമാണ് താരം. നിരവധി ചിത്രങ്ങളിൽ നായകനായും കൂട്ടുകാരൻ ആയും സഹനടൻ ആയും എല്ലാം തിളങ്ങിയ താരത്തിന് ആരാധകർ ഏറെ ആണ്. … Read more