വളരെ കൂൾ ആയി ഓരോ പാട്ടും പാടുന്ന ഗായകൻ എന്ന് തോന്നിയിട്ടുണ്ട്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ബിജു നാരായണൻ. വർഷങ്ങൾ കൊണ്ട് ചലച്ചിത്ര ഗാന മേഖലയിൽ സജീവമാണ് താരം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല ആൽബം … Read more