Robin thumb

ഉണ്ണി മുകുന്ദന്റെ വില്ലനാകാൻ ഡോക്ടർ റോബിൻ . സോഷ്യൽ മീഡിയയിൽ ആവേശ തിരയിളക്കം.

ബിഗ്‌ബോസിൽ വന്നുകൊണ്ടു ഏറെ ആരാധകരെ സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഡോകട്ർ റോബിൻ . ഇന്നും ആവേശം അണയാത്ത ആരാധകരാണ് ഡോകട്ർ റോബിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് . … Read more