കിരീടത്തിന് ഒപ്പം, അല്ലെങ്കിൽ കിരീടത്തിനേക്കാൾ മുകളിൽ ചെങ്കോൽ നിൽക്കണം എന്ന് സിബിയുടെ ആഗ്രഹം ആയിരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കിരീടം. ഇന്നും ചിത്രവും ചിത്രത്തിന്റെ ഗാനങ്ങളും ആരാധകരുടെ ഇടയിൽ വാഴ്ത്തപ്പെടാറുണ്ട്. മോഹൻലാലിനെ നായകനാക്കി 1989 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി … Read more