കല്യാണിയുടെ മുറച്ചെറുക്കൻ ആണെന്നല്ലെ ശ്രീനിവാസന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. മോഹൻലാലും രഞ്ജിനിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ്. ഇവരെ കൂടാതെ നെടുമുടി വേണു, ശ്രീനിവാസൻ, സുകുമാരി, മണിയൻ … Read more