അന്ന് വിക്രം വന്നത് ഒരു ബസ്സിലായിരുന്നു. ഷൂട്ടിംഗ് നിന്നപ്പോഴും അദ്ദേഹം എന്റെ അടുത്ത് വന്ന് അത് ചോദിച്ചു.

ഇന്ന് തമിഴിൽ ഏറ്റവും കൂടുതലാരാധകരുള്ള മുന്നിര നായകന്മാരിൽ ഒരാൾ തന്നെയാണ് വിക്രം. ചെറുതും വലുതുമായ ഒട്ടേറെ സിനിമകൾ , വിവിധവും വ്യത്യസ്തവുമായ കഥാപത്രങ്ങൾ . മാസ്സ് സിനിമകളായും ക്യാരക്ടർ വേഷങ്ങളും തുടങ്ങി വില്ലൻ വേഷം … Read more