ദേവാസുരം സത്യത്തിൽ അത്തരം ഒരു ചിത്രം ആയിരുന്നോ, കുട്ടികാലത്ത് പക്ഷെ അങ്ങനെ തോന്നിയില്ല

മോഹൻലാലിനെ നായകനാക്കി 1993 ൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ആണ് ദേവാസുരം. മോഹൻലാലിനെ കൂടാതെ രേവതി, നെപ്പോളിയൻ, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും തകർത്തഭിനയിച്ച ചിത്രം കൂടി ആണ് ഇത്. … Read more