ഇപ്പോൾ ഇറങ്ങ സിനിമ അടക്കം വലിയ വിജയം ഒന്നും ഉണ്ടാക്കാൻ ഇനി ലാലേട്ടനെ കൊണ്ട് കഴിയില്ല

മോഹൻലാലിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ഷെഫീഖ് വടക്കേതിൽ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഇപ്പോൾ ചെയ്തു വച്ചേക്കുന്നതിലടക്കം വലിയ പ്രതീക്ഷകളില്ലെന്നും … Read more