വർഷങ്ങൾക്ക് ശേഷമുള്ള സന്തോഷം, ജഗതിയുടെ വീട്ടിൽ വിജയാഘോഷം

മലയാളികളുടെ മനസ്സിൽ എന്നും ഒരു നൊമ്പരം ആയിരുന്നു നടൻ ജഗതീ ശ്രീകുമാർ. സിനിമയിൽ വളരെ തിരക്കേറി നിൽക്കുന്ന സമയത്ത് ആണ് താരത്തിന് അപ്രതീക്ഷിതമായി അപകടം ഉണ്ടാകുന്നത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരത്തിന്റെ … Read more