എന്റെ ശരികൾ ആണ് ഞാൻ ചെയ്യുന്നത്, എനിക്ക് അതിൽ ഒരു അതിർവരമ്പും ഇല്ല

കഴിഞ്ഞ ദിവസം ആണ് ഹോളിവൂണ്ട് എന്ന മലയാളം സിനിമയുടെ ട്രൈലെർ പുറത്തിറങ്ങിയത്. ട്രൈലെർ പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ലെസ്ബിയൻ പ്രമേയത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി … Read more