പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എന്ന് പറഞ്ഞാണ് എന്നെ ബാംഗ്ലൂരിൽ നിന്ന് വിളിപ്പിച്ചത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ജസീല പർവീൺ. കന്നഡ ഇൻഡസ്ട്രിയിൽ നിന്നും ആണ് ജസീല മലയാള മിനിസ്ക്രീനിലേക്ക് എത്തുന്നത്. മലയാള ടെലിവിഷൻ പരമ്പരകളിൽ ജസീല സജീവമാണ് എങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നതും … Read more