പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന് വേണ്ടി എല്ലാവരും നല്ലോണം എഫ്ഫർട്ട് ഇടുന്നുണ്ട്

വിനയൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് വർക്കുകൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. … Read more