നീലതരംഗത്തിൽ ഇറങ്ങിയ ഏതോ ചിത്രം ആണെന്നാണ് ആദ്യം തോന്നിയത്

മലയാളം  മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പത്മരാജൻ-മോഹൻ ടീമിന്റെ കൊച്ചുകൊച്ചു തെറ്റുകൾ. പേരാദ്യം … Read more