അധിക സിനിമകളിൽ ഒന്നും തിളങ്ങാൻ അവസരം ലഭിക്കാതെ പോയ കലാകാരൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ താരം ആണ് കൃഷ്ണപ്രസാദ്‌. ഒരു കാലത്ത് ഇറങ്ങുന്ന സിനിമകളിൽ പലതിലും ചെറിയ വേഷങ്ങളിൽ എത്തിയിരുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചെറിയ വേഷങ്ങളിൽ ആണ് … Read more