ലേലത്തിൽ ചാക്കോച്ചി എന്ന സുരേഷ് ഗോപി കഥാപത്രത്തെ അവതരിപ്പിച്ചത് ഓർക്കുന്നുണ്ടോ നിങ്ങൾ ?

ആരാധകരുടെ ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ ലേലം എന്ന ചിത്രത്തിനെ കുറിച്ച് വന്ന ഒരു ആരാധകന്റെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗോപകുമാർ പുരുഷോത്തമൻ എന്ന യുവാവാണ് ചിത്രത്തിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. … Read more