മറ്റുള്ളവരെ പേടിച്ച് ഇഷ്ട്ടപെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ്  മാധുരി ബ്രിഗാൻസ. ജോസഫ് എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല, … Read more