makal movie post

പുതിയ തീരങ്ങൾ അല്ല ലക്കും ലഗാനും ഇല്ലാത്ത സത്യൻ അന്തിക്കാടിന്റെ പടം

അടുത്തിടെ ആണ് ജയറാമിനേയും മീര ജാസ്മിനെയും പ്രധാന താരങ്ങൾ ആക്കിക്കൊണ്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രം പുറത്തിറങ്ങിയത്. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള മീര ജാസ്മിന്റെ തിരിച്ച് വരവ് കൂടി … Read more