ചോദ്യം ചോദിച്ച ഉടനെ മാളവിക ചിത്രം പങ്കുവെക്കുകയായിരുന്നു

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. എന്നാൽ മലയാളത്തിൽ അധികനാൾ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അതിനു മുൻപ് തന്നെ … Read more