അന്ന് ഞാൻ ആ സിനിമ ചെയ്യുമ്പോൾ എനിക്കൊരു 15,16വയ്യസ് ഉള്ളു..അന്നത്തെ സൊസൈറ്റിയുടെ ഒരു പ്രോഡക്റ്റ് ആയിരുന്നു ഞാൻ

ചില സിനിമകൾക്ക് മലയാളികളുടെ സ്വീകരണ മുറിയിൽ ഇന്നും സ്ഥാനമുണ്ട്. അത്തരത്തിൽ മലയാളികളുടെ മനസ്സിൽ ഇന്നും സ്ഥാനം നേടിയ സിനിമകളിൽ ഒന്നാണ് ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമ. രാജ സേനൻ എന്ന മലയാളത്തിലെ അതുല്യ സംവിധയകൻ … Read more