നോട്ട് ബുക്ക് സിനിമയിൽ കൂടി ശ്രദ്ധ നേടിയ മരിയയെ ഓർമ്മ ഇല്ലേ

റോഷൻ ആൻഡ്‌റൂസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നോട്ട് ബുക്ക്. മികച്ച സ്വീകാര്യത ആണ് ചിത്രം നേടിയത്. മൂന്ന് പെൺകുട്ടികളുടെ കഥ പറഞ്ഞ ചിത്രം പുതുമുഖ താരങ്ങളെ വെച്ചാണ് റോഷൻ ഒരുക്കിയത്. … Read more