മീശമാധവനിലെ ആ രംഗം ദിലീപിന്റെ ആവശ്യപ്രകാരം എഴുതിച്ചേർത്തത്

ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ. ചിത്രം വലിയ ഓളം തന്നെ ആണ് പുറത്തിറങ്ങിയ സമയത്ത് യുവാക്കൾക്കിടയിൽ ഉണ്ടാക്കിയത്. ദിലീപ് കാവ്യ ഭാഗ്യ ജോഡികൾ ഒന്നിച്ച ചിത്രം വലിയ വിജയം ആണ് തീയേറ്ററിലും നേടിയെടുത്തത്. … Read more