മകളുടെ വയസ്സറിയിക്കൽ ചടങ്ങ് ആഘോഷമാക്കി മിഥുനും കുടുംബവും
പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് മിഥുൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. സുഹൃത്ത് ആയും സഹനടൻ ആയും എല്ലാം തിളങ്ങി നിന്ന താരം എന്നാൽ കുറച്ച് … Read more