നാടോടി സിനിമയിലെ ഇന്നും കൺഫ്യൂഷൻ ഉള്ള സോങ് ആണിത്

മോഹൻലാലിനെ നായകനാക്കിക്കൊണ്ട് 1992 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നാടോടി. മോഹിനി, സുരേഷ് ഗോപി, എൻ എൻ പിള്ള, ബാബു ആന്റണി, ജഗതി ശ്രീകുമാർ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. … Read more