ഉപചാര പൂർവ്വം ഗുണ്ട ജയനിലെ നായികയെ ഓർമ്മ ഇല്ലേ

ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ച താരം ആണ് നയന പ്രസാദ്. അതിനു ശേഷം ഗോകുൽ സുരേഷ് നായകനായി എത്തിയ സായാഹ്‌ന വാർത്തയിലും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. … Read more