പ്രതിസന്ധികൾ മാത്രമായിരുന്നു മോഡലിംഗിന്റെ തുടക്കത്തിൽ നേരിട്ടത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നേഹ റോസ്. മോഡലിങ്ങിൽ കൂടി ആണ് താരം ആരാധകരെ സ്വന്തമാക്കിയത്. അതിനു ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും എല്ലാം നേഹ അഭിനയിച്ചു. മോഡലിങ്ങിൽ മാത്രമല്ല, അഭിനയത്തിലും … Read more