ഈ ചിരിച്ചുകൊണ്ട് നിൽക്കുന്ന ചെറുപ്പക്കാരനെ മനസ്സിലായോ?

സിനിമാതാരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾക്ക് സിനിമ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തരത്തിൽ ചില ചിത്രങ്ങൾ ആരാധകരെ കണ്ടുപിടിക്കുവാൻ കുറെ കുഴപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവസാനം മിടുക്കന്മാരായ സോഷ്യൽ മീഡിയ ആരാധകർ അതാരാണെന്ന് കണ്ടുപിടിക്കുകയൂം വിജയിക്കുകയും … Read more