തിരക്കഥ എഴുതിയ ആൾ പ്രേക്ഷകരെ അത്രയും വില കുറച്ച് കണ്ടത് കൊണ്ടായിരിക്കും ആ സീൻ അങ്ങനെ എഴുതിയത്

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ആണ് സുരേഷ് … Read more