പാർവതിയുടെ ആ സ്വഭാവം കണ്ടു പഠിക്കരുത് എന്ന് ഞാൻ മക്കളോട് പറയും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ജയറാമും പാർവതിയും. ബിഗ് സ്‌ക്രീനിൽ പ്രേഷകരുടെ ഇഷ്ടതാരമായ ഇരുവരും ജീവിതത്തിലും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ കാര്യം ആയിരുന്നു. പ്രണയിച്ച് വിവാഹിതർ ആയ ഇവർ … Read more