പഴയ കാലമെല്ലാം മാറി, ഇത് പുതുതലമുറയുടെ പുത്തൻകാലം.
ഇന്നത്തെ കാലത്ത് ട്രെൻഡുകൾ ആയി മാറിയ ഒന്നാണ് ഫോട്ടോഷൂട്ടുകൾ. പണ്ടുകാലങ്ങളിൽ കല്യാണത്തിൽ മാത്രം കണ്ടുവന്നിരുന്ന ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ഗർഭിണി ആയാലും,പ്രസവിക്കാൻ ആയാലും, കുട്ടി ജനിച്ചാലും, കുട്ടിക്ക് പ്രായമായാലും,കല്യാണം കഴിക്കുന്നതിനു മുമ്പും ശേഷവും എല്ലാം നിർബന്ധമാണ്. … Read more