മനോഹരമായ നൃത്തവുമായി റംസാനും പ്രിയ വാര്യരും

പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയ താരങ്ങൾ ആണ് റംസാനും പ്രിയ വാര്യരും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഇരുവരുടെയും ഒരു നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കാതലെ കാതലെ … Read more