ആ കാരണം കൊണ്ടാണ് ഹലോ മായാവി എന്ന സിനിമ നടക്കാതെ പോയത്

റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി പുറത്തിറങ്ങിയ രണ്ടു ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു മോഹൻലാൽ നായകനായ ഹലോയും മമ്മൂട്ടി നായകനായ മായാവിയും. ഈ രണ്ടു ചിത്രങ്ങളും ആ വര്ഷം മികച്ച ഹിറ്റ് ആയി മാറുകയും ചെയ്തു. … Read more