നമ്മൾ സിനിമയിലെ രാക്ഷസി ഗാനത്തിൽ , രാക്ഷസിയായി വേഷമിട്ട താരത്തെ ഓർമ്മയുണ്ടോ ? ഇതാ അദ്ദേഹം .

ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ക്യാംപസ് ചിത്രങ്ങളിൽ ഒന്നാണ് നമ്മൾ. 2002 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സിദ്ധാർഥും വിഷ്ണുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നും മികച്ച സ്വീകാര്യത ആണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും … Read more