ഇത്രയും ദാരിദ്രം നിറഞ്ഞ വീട്ടിൽ നിന്ന് വരുന്ന മറ്റൊരു നടിയും കാണില്ല

തെന്നിന്ത്യ സിനിമ ലോകത്തിൽ ഏറെ തിരക്കുള്ള താരമാണ് രാശ്മിക മന്ദാന. വളരെ പെട്ടന്ന് ആണ് താരം തെന്നിന്ത്യൻ നായികമാരുടെ ഇടയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഗീത ഗോവിന്ദത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. … Read more