വിജയ് യേശുദാസുമായുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് രഞ്ജിനി ജോസ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായിക ആണ് രഞ്ജിനി ജോസ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ രഞ്ജിനി ഇടം പിടിക്കാറും ഉണ്ട്. എന്നാൽ അത്തരം ഗോസിപ്പുകളോട് ഒന്നും രഞ്ജിനി പ്രതികരിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ … Read more