മാസ് ബിജിഎം ഇട്ട് എന്നെ സെലിബ്രേറ്റ് ചെയ്യേണ്ട,ടോക്‌സിക് ആയ ഒരു ആര്‍മി ഗ്രൂപ്പിനെ എനിക്ക് വേണ്ട.

ബിഗ്‌ബോസിൽ വിജയിച്ച താരം ദില്ഷായാണെങ്കിൽ ഇന്നും ആരാധകരുടെ ഇടയിൽ ശക്തമായ സ്ഥാനമുള്ള ഒരാളാണ് റിയാസ് സലിം. പറയുന്ന ഓരോ വാക്കിലും തന്റെ രാഷ്ട്രീയം പറയുന്ന അതുപോലെ തന്നെ തൻെറവാക്കുകളിൽ ഉറച്ചു നിൽക്കുന്ന റിയാസ് സലിം … Read more