വേണ്ട എന്ന് പറഞ്ഞിട്ടും ലാലേട്ടൻ കൂട്ടാക്കിയില്ല

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാരി. വെള്ളാരം കല്ലുപോലുള്ള കണ്ണുകളുമായി മലയാളികളുടെ മനസ്സിലേക്ക് ശാരി വന്നിട്ട് വർഷങ്ങൾ ഒരുപാട് ആയി. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിൽ കൂടി ആണ് … Read more