മൂന്നാം ഭാര്യയായ നസീം ബീന ഇത്തയാണ് അവസാന കാലത്ത് സത്താർക്കയെ പരിചരിച്ചത്

നടൻ സത്താറിനെ കുറിച്ച് സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൊയ്‌ദു പിലാക്കണ്ടി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സത്താർക്ക ഓർമ്മയായി വേർപാടിൻ്റെ മൂന്നാം … Read more