സത്യം ശിവം സുന്ദരം സിനിമയിലെ ഗാനത്തിന് അവസാനം വരുന്ന അപ്പൂപ്പനെ ശ്രദ്ധിച്ചിട്ടുണ്ടോ

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സത്യം ശിവം സുന്ദരം. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ അശ്വതി മേനോൻ ആണ് നായികയായി എത്തിയത്. ഇവരെ കൂടാതെ ജഗതീഷ്, … Read more