സീരിയൽ മേഖലയോട് എന്തോ വിരോധം ഉള്ളപോലെയാണ് അവരുടെ കമന്റ് എന്നു കുടുംബ വിളക്കിന്റെ തിരക്കഥാകൃത്.

ഈ വർഷത്തെ ടെലിവിഷൻ അവാർഡുകൾ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. മികച്ച അഭിനേതാക്കളെയും മികച്ച ഷോകളും തിരഞ്ഞെടുത്ത ഇത്തവണത്തെ പ്രഖ്യാപനത്തിൽ ആരാധകർക്ക് നിരാശ സമ്മാനിച്ചത് മികച്ച സീരിയൽ എന്ന മേഖലയിൽ ആയിരുന്നു. കലാ മൂല്യം ഉള്ള … Read more