മോഹൻലാൽ പുറകിലായ ആ നിമിഷം എന്നും ഞാൻ ഓർക്കുന്നു; ശങ്കർ

80കളിലും 90കളിലും മലയാളികളുടെ ഇഷ്ടപ്പെട്ട റൊമാന്റിക് ഹീറോ ആയിരുന്നു ശങ്കർ. ഏകദേശം 200ൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് മലയാള സിനിമയിലെ നടന വിസ്മയങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് … Read more