കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് ഷെമി മാര്‍ട്ടിന്‍

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഷെമി മാര്‍ട്ടിന്‍. നിരവധി പരമ്പരകളിൽ കൂടി താരം പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. എയർ ഹോസ്റ്റസ് ആയി ജോലി നോക്കി ഇരുന്ന ഷെമി തികച്ചും അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. … Read more