നടി ശ്രുതി നായരെ ഓർമ്മ ഉണ്ടോ, താരം ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ

കുറച്ച് കാലം സിനിമയിലും ടെലിവിഷൻ സീരിയലുകളിലും തിളങ്ങി നിന്ന താരം ആണ് ശ്രുതി നായർ. എന്നാൽ പിന്നീട് താരം അഭിനയത്തിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച ഒരു … Read more