ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം സിനിമ ഓർമ്മ ഉണ്ടോ, അതിൽ ആരാണ് കൂടുതൽ മികച്ച് നിന്നത്

ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി 1998 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. രാജസേനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ബിന്ദു പണിക്കർ, കെ പി എ … Read more