പലപ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ ഇങ്ങനെ ചോറ് വാരിത്തിന്നുമ്പോൾ കാണുന്നവർ ചിരിക്കും ‘

മലയാള സിനിമ എന്നും ഹാസ്യ നടന്മാരിൽ സമ്പന്നമായിരുന്നു. പ്രേക്ഷകരെ ഒരു നോട്ടം കൊണ്ട് പോലും പൊട്ടിചിരിപ്പിക്കുവാൻ കഴിഞ്ഞ നിരവധി അതുല്യ പ്രതിഭകളുടെ ഇടയിലേക്കാണ് അന്നൊരു തിരുവനന്തപുരം കാരനും നടന്നു കയറിയത്. ഒരുപാട് സിനിമകളിൽ ചെറിയ … Read more