‘പണ്ടത്തെ തത്തൂമ കാരൊക്കെ ഇനി സിനിമ പിടിക്കുമ്പോൾ ഇവരുടെ സിനിമ റെഫർ ചെയ്തു പഠിക്കട്ടെ”
ഏറെ നാളുകളായി മലയാള സിനിമയിൽ ഒരു ഹിറ്റ് സിനിമാ സംഭവിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് സിനിമ ആരാധകർ വളരെ ഏറെ വിഷമത്തിലായിരുന്നു. അവരുടെ എല്ലാം മുന്നിൽ മറുപടി പറഞ്ഞുകൊണ്ടായിതുരന് ഏറ്റവും പുതിയ രണ്ടു സിനിമകൾ ആരാധകർക്ക് … Read more