പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയായി തെക്കൻ ത ല്ലു കേസിന്റെ ട്രൈലെർ

ബിജുമേനോൻ,പദ്മപ്രിയ, നിമിഷാ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തെക്കൻ തല്ലുകേസിന്റെ ട്രൈലെർ പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ട്രെയിലറിന് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ആയ … Read more