കെസി തുളസീദാസ്‌ എന്നയാൾ വർഷങ്ങൾ ഗവേഷണം നടത്തി എഴുതി കൊണ്ടുവന്ന കഥയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റേത്

അടുത്തിടെ ആണ് വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടു പ്രദർശനത്തിന് എത്തിയത്. ഓണം റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരുടെ ഇടയിലെ … Read more